Join Our Whats App Group

സ്റ്റാഫ് നഴ്സ് വാക്ക്-ഇന്‍-ഇന്റര്‍വ്യു


 പത്തനംതിട്ട ;തുമ്പമണ്‍ സി.എച്ച്.സിയുടെ ചുമതലയില്‍ രൂപീകരിക്കുന്ന സി.എഫ്.എല്‍ .ടി .സി യിലേക്ക് താത്കാലിക അടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്സുമാര്‍ക്കായി ഈ മാസം 29 ന് രാവിലെ 11ന് വാക്ക്-ഇന്‍-ഇന്റര്‍വ്യു നടത്തും. സര്‍ക്കാര്‍ അംഗീകൃത കോളജില്‍ ജിഎന്‍എം/ബി.എസ്.സി നഴ്സിംഗ് ഡിഗ്രിയും കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷനും ഉള്ളവര്‍ക്ക് പങ്കെടുക്കാം.
പ്രായപരിധി 40 വയസ്. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഒഴിവുകളുടെ എണ്ണം ഒന്ന്. മാസ വേതനം 17,000 രൂപ. താത്പര്യമുള്ളവര്‍ ബയോഡാറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സര്‍ട്ടിഫിക്കറ്റുകളുടെ ഒരു സെറ്റ് പകര്‍പ്പ് എന്നിവ സഹിതം മെഡിക്കല്‍ ഓഫീസര്‍ക്കു മുന്‍പില്‍ 29ന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 04734 266609

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group