പത്തനംതിട്ട; പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ പുതിയതായി തുടങ്ങുന്ന കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക്(സിഎഫ്എല്‍ടിസി) സെക്യൂരിറ്റി ഗാര്‍ഡ്, ശുചീകരണ തൊഴിലാളികള്‍ എന്നിവരുടെ താത്ക്കാലിക ഒഴുവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ കോവിഡ് 19 പ്രോട്ടോക്കോള്‍ പാലിച്ച് 25-60 വയസിനും ഇടയില്‍ പ്രായമുള്ളവരെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ ആഗസ്റ്റ് മൂന്നിന് വൈകിട്ട് അഞ്ചിനകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Post a Comment