സംസ്ഥാനത്തെ പല പ്രദേശങ്ങളിലും കോവിഡ്-19 മൂലമുള്ള ലോക്ഡൗണും സർട്ടിഫിക്കറ്റുകൾ ലഭ്യമാകുന്നതിനുള്ള കാലതാമസവും തപാൽ വൈകുന്നതും കണക്കിലെടുത്ത് സംസ്ഥാന ഔഷധസസ്യ ബോർഡിൽ സീനിയർ സയന്റിഫിക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് 15വരെ ദീർഘിപ്പിച്ചു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ www.smpbkerala.org ലഭ്യമാണ്.
Post a Comment