കോഴിക്കോട്; ജില്ലയിലെ ഇഎസ്ഐ ആശുപത്രി ഡിസ്പെന്‍സറിയിലെ അസി. ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ ഒഴിവുകള്‍ താല്‍ക്കാലികമായി നികത്തുന്നതിന് ഇന്‍ഷൂറന്‍സ് മെഡിക്കല്‍ സര്‍വീസസ് ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ ജൂലൈ 30ന് രാവിലെ 11 മുതല്‍ ഒരു മണി വരെ ഇന്റര്‍വ്യൂ നടത്തും. ഒരു വര്‍ഷത്തേക്കാണ് നിയമനം. താല്‍പര്യമുള്ള ഡോക്ടര്‍മാര്‍ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, ടിസിഎംസി രജിസ്ട്രേഷന്‍, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, സമുദായ സര്‍ട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം നേരിട്ട് ഹാജരാകണം. ഫോണ്‍ : 0495 2322339.
إرسال تعليق