Join Our Whats App Group

പി.എസ്.സി അഭിമുഖം


പത്തനംതിട്ട :  ജില്ലയില്‍ അഗ്രികള്‍ച്ചര്‍ വകുപ്പില്‍ ട്രാക്ടര്‍ ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍ 212/18) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാർത്ഥികൾ എറണാകുളം ജില്ലാ പി.എസ്.സി ഓഫീസില്‍ ഈ മാസം ഒമ്പതിന് അഭിമുഖം നടത്തും. വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, ജനന തീയതി, യോഗ്യതകള്‍ ഇവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തിവിവരക്കുറിപ്പ് എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഇത് സംബന്ധിച്ച പ്രൊഫൈല്‍ മെസേജ് ലഭിക്കാത്തവര്‍ ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2222665.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group