Join Our Whats App Group

സ്റ്റാഫ് നഴ്‌സ് ഒഴിവ്


പത്തനംതിട്ട ; വടശേരിക്കര ഗ്രാമപഞ്ചായത്തിന്റെയും സിഎച്ച്‌സിയുടെയും ചുമതലയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ താത്ക്കാലിക അടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നു. 17,000 രൂപ പ്രതിമാസ വേതനം ലഭിക്കും. ജിഎന്‍എം/ബിഎസ്‌സി നഴ്‌സിംഗ് ഡിഗ്രിയും കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. പ്രായപരിധി 40 വയസ്. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവര്‍ ബയോഡേറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഈ മാസം 30ന് രാവിലെ 11ന് സിഎച്ച്‌സിയില്‍ ഹാജരാകണം. ഫോണ്‍: 04735 251773.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group