മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍, മെഡിക്കല്‍ ഓഫീസര്‍ തസ്തികകളിലേക്ക് ഹിന്ദുസ്ഥാന്‍ ഷിപ്പ് യാര്‍ഡ് റിക്രൂട്ട്മെന്റ്- 2020 അപേക്ഷ ക്ഷണിച്ചു.
വിജ്ഞാപനം : ADVT NO.HR/ES(O)/0102/01/2020
ഒഴിവുകള്‍:
മെഡിക്കല്‍ ഓഫീസര്‍: 06
മാനേജര്‍ : 07
അസി. മാനേജര്‍ : 02
മാനേജര്‍ : 07
അസി. മാനേജര്‍ : 02
യോഗ്യത:
മാനേജര്‍: എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.
മെഡിക്കല്‍ ഓഫീസര്‍: എം ബി'ബി എസ്
മെഡിക്കല്‍ ഓഫീസര്‍: എം ബി'ബി എസ്
ശമ്ബളം:
മെഡിക്കല്‍ ഓഫീസര്‍: രു. 47000
മാനേജര്‍ : രു. 60,000 - 1,80,000
അസി. മാനേജര്‍ : രു. 40,000 - 1,40,000
മെഡിക്കല്‍ ഓഫീസര്‍: രു. 47000
മാനേജര്‍ : രു. 60,000 - 1,80,000
അസി. മാനേജര്‍ : രു. 40,000 - 1,40,000
പ്രായം:
മാനേജര്‍ തസ്തിക 40 വയസ് , അസി. മാനേജര്‍ : 35 വയസ്
https://www.hslvizag.in എന്ന വെബ് സൈറ്റിലൂടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തണം . ഓണ്‍ലൈന്‍ അപേക്ഷാ ഫോം സ്വീകരിച്ചതിന്റെ ഹാര്‍ഡ്‌കോപ്പി General Manager (HR), Hindustan Shipyard Ltd., Gandhigram (PO), Visakhapatnam - 530 005 എന്ന വിലാസത്തില്‍ ജൂലൈ 25.ന് മുന്‍പ് ലഭിക്കണം.
അപേക്ഷാ ഫീസ്:
300 രൂപ എസ്‌സി / എസ്ടി / പിഎച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക്
രജിസ്ട്രേഷന്‍ ഫീസ് ഇല്ല
അവസാന തിയതി :
21.07.2020
കൂടുതല്‍ വിവരങ്ങള്‍ക്ക്:
http://www.hslvizag.in സന്ദര്‍ശിക്കുക
Post a Comment