ദ കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്പറേഷന് ലിമിറ്റഡില്‍ ജൂനിയര്‍ മാനേജര്‍ അക്കൗണ്ട്സ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.അപേക്ഷയുടെ മാതൃക, വിശദവിവരം എന്നിവ www.supplycokerala.com ല്‍ ലഭിക്കും.അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 31.
إرسال تعليق