Join Our Whats App Group

ഗസ്റ്റ് ഇൻസട്രക്ടർ ഒഴിവ്


തൃശൂർ: എറിയാട് ഗവ. ഐടിഐയിൽ എംപ്ലോയബിലിറ്റി സ്‌കിൽ വിഭാഗത്തിൽ ഗസ്റ്റ് ഇൻസട്രക്ടറെ നിയമിക്കുന്നു. എംബിഎ, ബിബിഎ, സോഷ്യോളജി, സോഷ്യൽ വെൽഫയർ, ഇക്കണോമിക്‌സ് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എംപ്ലോയബിലിറ്റി സ്‌കിൽ സിൽ ഡിഗ്രി/ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. താൽപര്യമുളളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ജൂലൈ 13 രാവിലെ 11 ന് ഐടിഐ കാര്യാലയത്തിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0480 2804320.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group