Join Our Whats App Group

വിമുക്ത ഭടന്‍മാര്‍ക്ക് നിയമനം


കോട്ടയം: തമിഴ്നാട് സര്‍ക്കാരിന്‍റെ ബോംബ് ഡിസ്പോസല്‍ സ്ക്വാഡില്‍ ചേരുന്നതിന് വിമുക്തഭടന്മാര്‍ക്ക് അവസരം. എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും ആര്‍മി/എന്‍.എസ്.ജി/സി.എം.ഇ(പൂന) എന്നിവിടങ്ങളില്‍ നിന്നും ബോംബ് ഡിറ്റക്ഷന്‍ ആന്‍റ് ഡിസ്പോസല്‍ കോഴ്സില്‍ പരിശീലനം നേടിയവരെയും പ്രവൃത്തി പരിചയവുമുള്ള വരെയുമാണ് പരിഗണിക്കുന്നത്. താല്‍പ്പര്യമുള്ളവര്‍ ജില്ലാ സൈനിക ക്ഷേമഓഫീസുമായി ബന്ധപ്പെടണം.ഫോണ്‍: 04812371187

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group