കോട്ടയം : പറത്താനം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂണിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് തസ്തികകളില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയും 40ല്‍ താഴെ പ്രായവുമുള്ളവരെയാണ് പരിഗണിക്കുന്നത്.
അപേക്ഷ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ജൂലൈ എട്ടിനകം സമര്‍പ്പിക്കണം. ഇന്‍റര്‍വ്യൂ തീയതി അപേക്ഷകരെ നേരിട്ട് അറിയിക്കും. ഫോണ്‍: 04828 296001
Post a Comment