Join Our Whats App Group

ജൂനിയർ മാനേജർ ഒഴിവ്


തൃശൂർ; സിവിൽ സപ്ലൈസ് കോർപറേഷനിൽ ജൂനിയർ മാനേജർ (അക്കൗണ്ട്‌സ്) തസ്തികയിൽ അവസരം. കരാർ നിയമനമായിരിക്കും. കാസർഗോഡ്, കണ്ണൂർ, പാലക്കാട്, തൃശൂർ, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളിലാണ് അവസരം. സി.എ. ഇന്റർമീഡിയറ്റ് ആണ് അടിസ്ഥാന യോഗ്യ. www.supplycokerala.com എന്ന വെബ്സൈറ്റിൽ അപേക്ഷഫോം ലഭ്യമാണ്. അപേക്ഷകൾ [email protected] എന്ന ഇ-മെയിലിൽ അയക്കണം. അവസാന തീയതി ജൂലൈ 31.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group