Join Our Whats App Group

ലാബ്/ബ്ലഡ് ബാങ്ക് ടെക്നിഷ്യന്‍ ഒഴിവ് : കൂടിക്കാഴ്ച 8 ന്


കോഴിക്കോട്: സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ലാബ്/ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍ നിയമനത്തിന് ജൂലൈ എട്ടിന് രാവിലെ 11 മണിക്ക് ആശുപത്രി സൂപ്രണ്ടിന്റെ ചേമ്ബറില്‍ കൂടിക്കാഴ്ച നടത്തും.
യോഗ്യത - ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ നടത്തുന്ന ലബോറട്ടറി ടെക്നീഷ്യന്‍ കോഴ്സില്‍ ഡിപ്ലോമ. ബിഎസ്‌സി എംഎല്‍ടി ബിരുദധാരികള്‍ക്ക് മുന്‍ഗണന. ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭികാമ്യം.
യോഗ്യതയും പരിചയവും തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പും ഫോട്ടോ പതിച്ച ബയോഡാറ്റയും തിരിച്ചറിയല്‍ കാര്‍ഡും സഹിതം കൂടിക്കാഴചയ്ക്ക് ഹാജരാക്കണം.
യാത്രാബത്ത അനുവദിക്കുന്നതല്ല.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group