Join Our Whats App Group

പട്ടാമ്പിയില്‍ കോവിഡ് ചികിത്സാ സെന്ററിലേക്ക് ഡോക്ടര്‍, സ്റ്റാഫ് നേഴ്സ് താല്‍ക്കാലിക നിയമനം: ജൂലൈ 25ന് അഭിമുഖം


പാലക്കാട് ;പട്ടാമ്പി പ്രാഥമിക കോവിഡ് ചികിത്സ സെന്ററിലേക്ക് ഡോക്ടര്‍, സ്റ്റാഫ് നേഴ്സ് താല്‍ക്കാലിക നിയമനത്തിന് ജൂലൈ 25 ന് 11ന് പട്ടാമ്പി നഗരസഭ ഓഫീസില്‍ അഭിമുഖം നടത്തും. ഡോക്ടര്‍: എംബിബിഎസ് , ടി സി എം സി രജിസ്ട്രേഷന്‍ , സ്റ്റാഫ് നേഴ്സ് :ബി.എസ് സി നേഴ്സിങ്, ജി എന്‍.എം നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ ആണ് യോഗ്യത. താല്പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുമായി അഭിമുഖത്തിന് എത്തണമെന്ന് പട്ടാമ്പി താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group