Join Our Whats App Group

ക്ലീനിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്


പത്തനംത്തിട്ട:  വള്ളിക്കോട് ഗ്രാമപഞ്ചായത്ത് കോന്നിയിലും ഏഴംകുളത്തും (കൈതപ്പറമ്പ്) നടത്തുന്ന കോവിഡ് കെയര്‍ സെന്ററുകളിലേക്ക് ക്ലീനിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. പ്രദേശവാസികള്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ ജൂലൈ മൂന്നിനകം പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0468 2350229.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group