Join Our Whats App Group

ഫാം മാനേജര്‍: കരാര്‍ നിയമനം


വയനാട്:  ജലകൃഷി വികസന ഏജന്‍സി (അഡാക്ക്) കേരള വയനാട് ബാണാസുരസാഗര്‍ കേജ് ഫാമിംഗ് പദ്ധതിയിലേക്ക് ഒരുവര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഫാം മാനേജര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഫിഷറീസ് സയന്‍സില്‍ ബി.എഫ്.എസ്.സി. ബിരുദം മറ്റു ഫിഷറീസ് മേഖലയിലോ സുവോളജിയിലോ ഉള്ള ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും നേരിട്ടോ തപാല്‍ മാര്‍ഗമോ aquaculturekerala@yahoo.co.in എന്ന ഇ.മെയില്‍ വിലാസത്തിലോ അയക്കണം. വയനാട്, കോഴിക്കോട് ജില്ലകളിലുള്ളവര്‍ക്ക് മുന്‍ഗണന. അവസാന തീയതി ജൂണ്‍ 25. വിലാസം: എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ജലകൃഷി വികസന ഏജന്‍സി, കേരള (അഡാക്ക്), ടി.സി.15/1494, റീജ, മിന്‍ചിന്‍ റോഡ്, തൈക്കാട്.പി.ഒ, തിരുവനന്തപുരം. ഫോണ്‍ 0471 2322410.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group