Join Our Whats App Group

കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ മെഡിക്കൽ ഓഫീസർ ഒഴിവുകൾ


കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ കാഷ്വൽറ്റി മെഡിക്കൽ ഓഫീസർ ഒഴിവ്. കരാർ നിയമനമാണ്. കൊച്ചിൻ പോർട്ട് ട്രസ്റ്റ് ആശുപത്രിയിലാണ് അവസരം.
യോഗ്യത: എം.ബി.ബി.എസ്. കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ. ഇൻറൺഷിപ്പിനുശേഷം ആറുമാസത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
വിശദവിവരങ്ങൾക്കായി www.cochinport.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കേണ്ട വിധം :
അപേക്ഷിക്കാനായി ബയോഡേറ്റയും അനുബന്ധരേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും
THE SECRETARY, COCHIN PORT TRUST, COCHIN-682009 എന്ന വിലാസത്തിലേക്ക് അയയ്ക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 20.
Important Links
Notification Click Here
കൂടുതൽ വിവരങ്ങൾ ഇംഗ്ലീഷിൽ ചുവടെ ചേർക്കുന്നു.
Cochin Port Trust Notification 2020 : Applications are invited from qualified candidates for appointment to the post of Casualty Medical Officer on contract basis in Cochin Port Trust Hospital at a consolidated pay of Rs.50,000/- per month.
The appointment will be on contract basis for a period of one year and the selected candidates will not have any claim for regular appointment in Cochin Port Trust.
Qualification : MBBS Degree from a recognized university with valid Kerala State Medical Council Registration
Experience : Minimum six months experience after compulsory internship
Age : upto 55 years
Cochin Port Trust Notification 2020 : How to Apply

Applicants should submit complete bio-data along with self attested copies of the documents to prove qualification, experience, age etc. The crucial date for determining the qualification, experience and age shall be 20 June 2020.
Candidates will be considered for interview subject to fulfillment of the criteria specified above. The Port reserves the right to short-list applicants for interview based on appropriate criteria.
The applications should reach THE SECRETARY, COCHIN PORT TRUST, COCHIN-682009, on or before 20 June 2020.
Important Links
Notification Click Here

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group