Join Our Whats App Group

ഫാര്‍മസിസ്റ്റ് നിയമനം


തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിന്‍ കീഴിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജൂണ്‍ 29 ന് വൈകീട്ട് 4 നകം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഓഫീസില്‍ എത്തിക്കണം. അപേക്ഷയില്‍ മൊബൈല്‍ നമ്പര്‍ നിര്‍ബന്ധമായും രേഖപ്പെടുത്തേണ്ടതാണ്. തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ജൂലായ് 2 ന് രാവിലെ 10 ന് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടക്കും. ഫോണ്‍. 04935 235909.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group