പാലക്കാട് : ജില്ലയില്‍ ഒഴിവുളള ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ഗ്രേഡ് – 2 തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. എ.എന്‍.എം (കേരള നഴ്സസ് & മിഡ്വൈഫ്സ് കൗണ്‍സില്‍ രജിസ്ട്രേഷന്‍) കോഴ്സ് കഴിഞ്ഞവര്‍ക്കാണ് അവസരം. താത്പര്യമുളളവര്‍ ബന്ധപ്പെട്ട രേഖകളുടെ അസ്സലും, പകര്‍പ്പും സഹിതം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) കാര്യാലയത്തില്‍ ജൂണ്‍ 29 ന് രാവിലെ 10.30 ന് എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
إرسال تعليق