Join Our Whats App Group

അപേക്ഷ ക്ഷണിച്ചു


കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ (കില) കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന പ്രോജക്ടിലേക്ക് പ്രോജക്ട് എഞ്ചിനിയര്‍ (സിവില്‍)-3, പ്രോജക്ട് എഞ്ചിനിയര്‍ (ഐ.ടി) -1 എന്നീ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തിയ്യതി ജൂലൈ 10. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kila.ac.in ദഎന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group