Join Our Whats App Group

കിലയിൽ താല്കാലിക നിയമനം


കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന പ്രോജക്ടിലേക്ക് താല്കാലിക നിയമനം നടത്തുന്നു.
പ്രോജക്ട് എൻജിനിയർ-സിവിൽ തസ്തികയിൽ മൂന്നും പ്രോജക്ട് എൻജിനിയർ-ഐ.ടി.തസ്തികയിൽ ഒരൊഴിവുമാണുള്ളത്. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ജൂലൈ പത്ത്. വിശദവിവരങ്ങൾക്ക് www.kila.ac.in/careers.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group