പാലക്കാട് : കില-കിഫ്ബിയുടെ ധനസഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയിലേക്ക് സിവില്‍, ഐ.ടി പ്രോജക്ട് എഞ്ചിനീയര്‍ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. സിവില്‍ മൂന്ന് ഒഴിവും ഐ.ടി.യില്‍ 1 ഒഴിവാണുമുള്ളത്. ജൂലൈ 10 വരെ അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ www.kila.ac.in ല്‍ ലഭിക്കും.
Post a Comment