കൊല്ലം : പത്തനാപുരം ഗ്രാമപഞ്ചായത്തിന്റെ എന്‍ എച്ച് എം ആയൂഷ് ആയുര്‍വേദ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് തസ്തികയില്‍ നിയമനം നടത്തും. അംഗീകൃത കോളജുകളില്‍ നിന്നും അയുര്‍വേദ ഫാര്‍മസി കോഴ്‌സ് ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ജൂണ്‍ 30 നകം പത്തനാപുരം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം.
إرسال تعليق