തൃശ്ശൂർ മുളങ്കുന്നത്ത്കാവിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനിൽ (കിലയിൽ) പത്താം ക്ലാസ് ജയം/തത്തുല്യ യോഗ്യതയുള്ളവർക്ക് ഡ്രൈവർ തസ്‌തികയിൽ ജോലി നേടാം.
കൂടുതൽ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.⇓
തസ്തികയുടെ പേര് : ഡ്രൈവർ
ഒ.ബി.സി.,എസ്.സി/എസ്.ടി. തുടങ്ങി സംവരണ വിഭാഗക്കാർക്ക് വയസ്സിളവ് ലഭിക്കും.
ശമ്പളം : 19,000 രൂപ മുതൽ 43,600 രൂപ വരെ.
24 ജൂൺ 2020 ന് മുൻപായി കില-യുടെ ഒഫീഷ്യൽ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
കൂടുതൽ വിവരങ്ങൾക്ക് www.kila.ac.in എന്ന വെബ്സൈറ്റോ അല്ലെങ്കിൽ ചുവടെ കൊടുത്തിട്ടുള്ള ലിങ്കോ സന്ദർശിക്കുക.
കൂടുതൽ വിശദാംശങ്ങൾ ഇംഗ്ലീഷിൽ ചുവടെ ചേർക്കുന്നു.
KILA Notification 2020 : Application invited for the post of Driver for this institute(KILA) with the following qualifications on regular basis.
Kerala Institute of Local Administration (KILA) is an autonomous institution functioning for the Local governments in Kerala. It was registered under the Travancore-Cochin Literary, Scientific and Charitable Societies Act 1955. The Central university of Kerala has recognised it as a Research centre attached to the Department of International Relations w.e.f 14 July 2014. Ever since its inception in 1990, KILA has been engaged in myriad of capacity building interventions on local governance and decentralization; including training, action-research, publications, seminars and workshops, consultancy, documentation, handholding and information services.
The application shall be submitted online in the website of KILA, www.kila.ac.in on or before 24/06/2020.
കൂടുതൽ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.⇓
തസ്തികയുടെ പേര് : ഡ്രൈവർ
- ഒഴിവുകളുടെ എണ്ണം : 01
- പത്താം ക്ലാസ് ജയം അല്ലെങ്കിൽ തത്തുല്യ യോഗ്യത.
- ഡ്രൈവിംഗ് ലൈസൻസ് അഭികാമ്യം.
- ഡ്രൈവിംഗ് മേഖലയിൽ കുറഞ്ഞത് 10 വർഷത്തെയെങ്കിലും മുൻപരിചയം ഉണ്ടായിരിക്കണം.
- കൂടാതെ ഇംഗ്ലീഷ്,ഹിന്ദി,മലയാളം തുടങ്ങി ഭാഷകൾ കൈകാര്യം ചെയ്യാൻ കഴിവുണ്ടായിരിക്കണം.
ഒ.ബി.സി.,എസ്.സി/എസ്.ടി. തുടങ്ങി സംവരണ വിഭാഗക്കാർക്ക് വയസ്സിളവ് ലഭിക്കും.
ശമ്പളം : 19,000 രൂപ മുതൽ 43,600 രൂപ വരെ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
24 ജൂൺ 2020 ന് മുൻപായി കില-യുടെ ഒഫീഷ്യൽ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
കൂടുതൽ വിവരങ്ങൾക്ക് www.kila.ac.in എന്ന വെബ്സൈറ്റോ അല്ലെങ്കിൽ ചുവടെ കൊടുത്തിട്ടുള്ള ലിങ്കോ സന്ദർശിക്കുക.
Important Dates | |
---|---|
അപേക്ഷ അയക്കേണ്ട അവസാന തീയതി | 24 ജൂൺ 2020 |
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
Kerala Institute of Local Administration (KILA) Notification 2020 : Application for the post of Driver – Regular
KILA Notification 2020 : Application invited for the post of Driver for this institute(KILA) with the following qualifications on regular basis.
Job Summary | |
---|---|
Organization | Kerala Institute of Local Administration (KILA) |
Post Name | Driver |
No. of Vacancy | 01 |
Scale of Pay | Rs.19,000/- to Rs.43,600/- |
Last Date of Application | 24 June 2020 |
About Kerala Institute of Local Administration (KILA)
Kerala Institute of Local Administration (KILA) is an autonomous institution functioning for the Local governments in Kerala. It was registered under the Travancore-Cochin Literary, Scientific and Charitable Societies Act 1955. The Central university of Kerala has recognised it as a Research centre attached to the Department of International Relations w.e.f 14 July 2014. Ever since its inception in 1990, KILA has been engaged in myriad of capacity building interventions on local governance and decentralization; including training, action-research, publications, seminars and workshops, consultancy, documentation, handholding and information services.
Essential Qualification
- Pass in Standard X or Equivalent Qualification.
- Must possess a Motor Driving License (LDV License) of at least ten years standing and Driver’s Badge. (The Driving License should be current at all stages of selection, viz, on the date of application, the last date for receipt of applications, practical test and interview).
- Proficiency in driving Light and Heavy Duty Motor Vehicle (To be proved at a Practical Test).
- Heavy Duty Motor Vehicle Driving License
- Training in Driving Techniques conducted by Government Institutions/Government Agencies Working knowledge of Hindi and English (Malayalam essential) Two years working Experience as Driver in Govt. Institutions/Board/ Corporation/Autonomous Body
KILA Notification 2020 : How to Apply
The application shall be submitted online in the website of KILA, www.kila.ac.in on or before 24/06/2020.
Important Dates | |
---|---|
Last Date of Application | 24 June 2020 |
Important Links | |
---|---|
Official Notification | Click Here |
Apply Online | Click |
Post a Comment