കോട്ടയം : എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് എത്താതെ രജിസ്‌ട്രേഷന്‍ പുതുക്കാനും പുതിയ രജിസ്‌ട്രേഷനും സര്‍ട്ടിഫിക്കറ്റ് കൂട്ടിച്ചേര്‍ക്കലിനും ക്രമീകരണം ഏര്‍പ്പെടുത്തിയതായി ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. https://ift.tt/2KmQZhY എന്ന വെബ് സൈറ്റിലാണ് ഇതിന് സൗകര്യമുള്ളത്.
ജൂലൈ വരെയുള്ള എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് ഓഗസ്റ്റ് 27 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഫോണ്‍ 0481-2560413
Post a Comment