ഇകെ നായനാർ മെമ്മോറിയൽ ഗവ.കോളജിൽ ഫിസിക്സ്, മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിൽ അധ്യാപക നിയമനം നടത്തുന്നു. കോഴിക്കോട് കോളജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ചിട്ടുളള പാനലിൽ ഉൾപ്പെട്ടിട്ടുളളവർ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 23ന് രാവിലെ 11ന് കോളജിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.
അധ്യാപക ഒഴിവിലേക്ക് നിയമനം
Ammus
0
إرسال تعليق