ആലപ്പുഴ : സി.പി.സി.ആർ.ഐയുടെ കായംകുളത്ത പ്രാദേശിക കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ജില്ല കൃഷി വിജ്ഞാനകേന്ദ്രം നടപ്പാക്കുന്ന ഭാരതിയ കാർഷിക ഗവേഷണ കൗൺസിൽ പദ്ധതിയിൽ യുവ പ്രൊഫഷണൽ II (വൈ.പി.പി.II) ന് വേണ്ടി ജൂൺ 24ന് വാക്ക്- ഇൻ-ഇന്റർവ്യൂ നടത്തും.
താൽക്കാലിക നിയമനമാണ് : 2021 മാർച്ച് 31 വരെ.
പ്രായപരിധി : ജൂൺ 24 ന് 21- 45 വയസ്സ് . അഗ്രിക്കൾച്ചർ/ ഹോർട്ടികൾച്ചർ എന്നിവയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ബോട്ടണി/സുവോളജി എന്നിവയിൽ ബിരുദവും കാർഷികമേഖലയോട് ബന്ധപ്പെട്ട് ഫീൽഡ് പ്രവർത്തനങ്ങളിൽ ഒരു വർഷത്തെ പ്രവ്യത്തി പരിചയം.
കമ്പ്യൂട്ടർ ഉപയോഗത്തിലും ഇരുചക്രവാഹന ഡ്രൈവിങ്ങിലും ഉള്ള പരിചയം അഭികാമ്യം.
മാസ ഫെല്ലോഷിപ്പ് 25,000 രൂപ.
കൂടുതൽ വിവരങ്ങൾക്ക്
- http://www.kvkalappuzha.org
- https://ift.tt/2fDyMLj
എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കണം.
താൽപര്യമുള്ളർ കൃഷ്ണപുരത്തെ സി.പി.സി.ആർ.ഐ പ്രാദേശിക കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന കൃഷി വിജ്ഞാന കേന്ദ്രത്തിൽ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 24ന് രാവിലെ 9.30ന് ഹാജരാകണം.
ഫോൺ : 0479 2959268,2449238.
Important Links | |
---|---|
Notification | Click Here |
ICAR-KRISHI VIGYAN KENDRA – ALAPPUZHA : WALK IN INTERVIEW
Written test and Interview for selection of a Yong Professional I (YP II) (as per the following criteria) purely on contract basis under the ICAR funded project on National Innovations in Climate Resilient Agriculture will be held on 24.06.2020 (Wednesday) at 9.30 a.m. at ICAR-KVK-Alappuzha, ICAR-CPCRI (Regional Station), Krishnapuram. Kayamkulam. (Ph. No. 04792959268)
Job Summary
- Name of Post : Young Professional II (YP I)
- Place of work : Alappuzha District
- No. of post : 1 (One)
Qualifications
Essential :
- Masters Degree in Agriculture/ Horticulture
OR - Masters Degree in Botony/Zology with one year experience in Agricultural related field projects in any Research Institutes or KVKS
Desirable :
- Knowledge of Computer Applications.
- Valid two wheeler driving license
Upper Age Limit : 21-45 years as on the date of interview (Relaxable to SC/ST/OBC as per rules on production of proof).
Duration : Upto 31-03-2021
Pay : Consolidated fellowship of Rs. 25,000/- p.m.
Mode Of Work : Field/survey work at project area, coordination, supervision and guidance of interventions in agriculture and allied sectors in farmers’ field, data collection, documentation etc.
Terms & Conditions :
- Only candidates having the essential qualifications would be allowed for the written test
- Those who qualify in written test will only be permitted to attend interview The candidates shall not claim regular appointment at this institute, as the post is co-terminus with the project.
- The candidates will have to bring original certificates from matriculation onwards failing which the candidates will not be allowed to attend the written test.
- Experience Certificate in original, if any.
- No TA will be paid for the journey for attending the interview.
NB: ICAR-KVK-Alappuzha is situated in the ICAR-CPCRI (RS) campus at Krishnapuram, 4 kms away from Kayamkulam on the NH towards Kollam (Working hours: 09.00 am to 04.30 pm)
Important Links | |
---|---|
Notification | Click |
إرسال تعليق