ആലപ്പുഴ: കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന പ്രോജക്ടിലേക്ക് പ്രോജക്ട് എൻജിനീയർ (സിവിൽ)-മൂന്ന്, പ്രോജക്ട് എൻജിനീയർ (ഐ.ടി)- ഒന്ന് തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 10. കൂടുതൽ വിവരങ്ങൾക്ക് www.kila.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കണം.

Post a Comment