വരദൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഈവനിംഗ് ഒ.പി തുടങ്ങുന്നതിനായി അസിസ്റ്റന്റ് സര്‍ജന്‍, ഫാര്‍മസിസ്റ്റ്, ക്ലീനിംഗ് സ്റ്റാഫ് എന്നിവരെ താല്‍ക്കാലികമായി നിയമിക്കുന്നു. തസ്തികയിലേക്കുളള ഇന്റര്‍വ്യൂ ജൂണ്‍ 30 ന് രാവിലെ 11 ന് ആരോഗ്യ കേന്ദ്രത്തില്‍ നടക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ [email protected] എന്ന ഇ മെയില്‍ വിലാസത്തില്‍ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് അയക്കണം. ഫോണ്‍. 04936 289166.
Post a Comment