പ്രൊജക്ട് എന്‍ജിനീയര്‍ നിയമനം


കോട്ടയം : കിഫ്ബി ധനസഹായത്തോടെ കില നടപ്പാക്കുന്ന പദ്ധതിയില്‍ പ്രൊജക്ട് എന്‍ജിനീയര്‍മാരെ ( സിവില്‍- 3/ഐ.ടി-1) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 10. കൂടുതല്‍ വിവരങ്ങള്‍www.kila.ac.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
No comments:
Post a Comment