Join Our Whats App Group

മെഡിക്കല്‍ ഓഫീസര്‍ നിയമനം


കോട്ടയം : കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഇ.എസ്.ഐ ഡിസ്പെന്‍സറികളില്‍ ഉണ്ടാകാനിടയുള്ള അലോപ്പതി വിഭാഗം മെഡിക്കല്‍ ഓഫീസര്‍മാരുടെ തസ്തികകളില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എം.ബി.ബി.എസ് ഡിഗ്രിയും ടി.സി.എം.സി രജിസ്ട്രേഷനും ഉണ്ടായിരിക്കണം. പ്രതിമാസ ശമ്പളം- 56395 രൂപ.

അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും www.ims.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫോറം ജൂണ്‍ 30ന് വൈകുന്നേരം അഞ്ചിനകം [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ അയയ്ക്കണം

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group