കോട്ടയം : സര്‍ക്കാര്‍/എയ്ഡഡ് ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജുകളിലെ ഗസ്റ്റ് അധ്യാപക രുടെ പാനലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. കോളേജ് വിദ്യാഭ്യാസ വകുപ്പിന്‍റെ വെബ് സൈറ്റിലെ Guest Lecturer Online Registration എന്ന ലിങ്ക് മുഖേനയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. നേരിട്ടോ ഇ-മെയില്‍ മുഖേനയോ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കുന്നതല്ല.
إرسال تعليق