Join Our Whats App Group

കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഇലക്ട്രോണിക്സ് & മാത്തമാറ്റിക്സ് വിഭാഗത്തിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു


 കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഇലക്ട്രോണിക്സ് & മാത്തമാറ്റിക്സ് വിഭാഗത്തിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഐ എച്ച് ആർ ഡി യുടെ കിഴിൽ കൊടുങ്ങല്ലൂർ എറിയാട് പ്രവർത്തിക്കുന്നതാണ് കോളേജ്. 

അഭിമുഖം 12.06.2020 ന് രാവിലെ 10.30 ന്. പിജിയും നെറ്റുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകൾ സഹിതം ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 0480 2816270.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group