Join Our Whats App Group

പോലീസ് കോണ്‍സ്റ്റബിള്‍: അപേക്ഷ ക്ഷണിച്ചു


വ​യ​നാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ നി​ലമ്ബൂര്‍ ​, കാ​ളി​കാ​വ്, അ​രി​ക്കോ​ട്, വ​ണ്ടൂ​ര്‍ ബ്ലോ​ക്കു​ക​ള്‍, പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​ദി​വാ​സി കോ​ള​നി​യി​ല്‍ വ​സി​ക്കു​ന്ന പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട യുവതീ യുവാക്കളില്‍ നിന്നും കേ​ര​ള സം​സ്ഥാ​ന സ​ര്‍​വീ​സ് പോ​ലീ​സ് വ​കു​പ്പി​ല്‍ സ്പെ​ഷ​ല്‍ റി​ക്രൂ​ട്ട്മെ​ന്‍റിന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
കാ​റ്റ​ഗ​റി ന​ന്പ​ര്‍: 8/2020
പോ​ലീ​സ് (കേ​ര​ള പോ​ലീ​സ് സ​ബോ​ര്‍​ഡി​നേ​റ്റ് സ​ര്‍​വീ​സ​സ്)
വ​നി​ത പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ള്‍
35 ഒ​ഴി​വ്.
കാ​റ്റ​ഗ​റി ന​ന്പ​ര്‍: 9/2020
പോ​ലീ​സ് (കേ​ര​ള പോ​ലീ​സ് സ​ബോ​ര്‍​ഡി​നേ​റ്റ് സ​ര്‍​വീ​സ​സ്)
പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ള്‍
90 ഒ​ഴി​വു​ക​ള്‍. പ്രാ​യം: 18- 31 വ​യ​സ്.
യോ​ഗ്യ​ത: എ​സ്‌എ​സ്‌എ​ല്‍​സി/ ത​ത്തു​ല്യം.
എ​സ്‌എ​സ്‌എ​ല്‍​സി യോ​ഗ്യ​ത​യു​ള്ള​വ​രു​ടെ അ​ഭാ​വ​ത്തി​ല്‍ തോ​റ്റ​വ​രെ​യും പ​രി​ഗ​ണി​ക്കും. മ​തി​യാ​യ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ എ​ട്ടാം ക്ലാ​സ് താ​ഴ്ന്ന യോ​ഗ്യ​ത​യായി കരുതും.
ശാ​രീ​രി​ക യോ​ഗ്യ​ത: സ്ത്രീ​ക​ള്‍​ക്ക്: കു​റ​ഞ്ഞ​ത് 150 സെ​മീ. മി​ക​ച്ച കാ​ഴ്ച ശ​ക്തി. പു​രു​ഷ​ന്മാ​ര്‍​ക്ക് 160 സെ​മീ. നെ​ഞ്ച​ള​വ്- 76 സെ​മീ. കു​റ​ഞ്ഞ​ത് അ​ഞ്ച് സെ​മീ വി​കാ​സം. മി​ക​ച്ച കാ​ഴ്ച ശ​ക്തി.
അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട രീ​തി: എ​ഴു​തി​യോ ടൈ​പ്പ് ചെ​യ്തോ ആ​യ അ​പേ​ക്ഷ​ പി​എ​സ്‌​സി​യു​ടെ ജി​ല്ലാ ഓ​ഫീ​സില്‍ നേ​രി​ട്ടോ ത​പാ​ലി​ലോ സ​മ​ര്‍​പ്പി​ക്കേ​ണ്ട​താ​ണ്.
അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ജൂ​ണ്‍ 24.
കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ www.keralapsc.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group