Join Our Whats App Group

ആയുര്‍വേദ തെറാപ്പിസ്റ്റ് നിയമനം

  മലപ്പുറം :മലപ്പുറം   ജില്ലയില്‍ വിവിധ നാഷനല്‍ ആയുഷ് മിഷന്‍ പ്രൊജക്ടുകളുടെ നടത്തിപ്പിലേക്കായി ആയുര്‍വേദ തെറാപ്പിസ്റ്റുമാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷകര്‍ ആയുര്‍വേദ കോളജുകളില്‍ നിന്ന് ഒരു വര്‍ഷത്തെ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്സ് പാസായവരാകണം. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പി.ഡി.എഫ് കോപ്പി, ഫോണ്‍ നമ്പര്‍ എന്നിവ [email protected] ഇ-മെയില്‍ വിലാസത്തില്‍ ജൂണ്‍ ആറിനകം നല്‍കണമെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍:0483 2734852.

The post ആയുര്‍വേദ തെറാപ്പിസ്റ്റ് നിയമനം appeared first on Times Kerala.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group