Join Our Whats App Group

കിലയിൽ ഡ്രൈവർ


തൃശൂർ മുളങ്കുന്നത്ത് കാവിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനിൽ ഡ്രൈവറുടെ ഒഴിവ്.
യോഗ്യത : പത്താം ക്ലാസ്,ഹെവി ഡ്യൂട്ടി മോട്ടോർ വെഹിക്കിൾ ഡ്രൈവേഴ്സ് ലൈസൻസ്,ഡ്രൈവേഴ്സ് ബാഡ്ജ്,10 വർഷത്തെ പ്രവ്യത്തി പരിചയം.
പ്രായപരിധി : 39 വയസ്സ്
ശമ്പളം : 19,000 -43600 രൂപ
www.kila.ac.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അപേക്ഷ അയക്കേണ്ട അവസാന തീയതി : ജൂൺ 24
കൂടുതൽ വിശദംശങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും അറിയാൻ താഴെയുള്ള ലിങ്ക് സന്ദർശിക്കുക.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group