കൊല്ലം ജില്ലയിൽ ഫിഷറീസ് വകുപ്പിന്റെ കുളത്തുപ്പുഴ,പടിഞ്ഞാറേ കല്ലട എന്നിവിടങ്ങളിലെ മത്സ്യ വിത്തുല്പാദന കേന്ദ്രങ്ങളിൽ പ്രൊജക്റ്റ് അസിസ്റ്റന്റുമാരുടെ ഒഴിവുണ്ട്.
യോഗ്യത : ബി.ഫ്.എസ്.സി./എം.എഫ്.എസ്.സി./ഫിഷറീസിലോ അക്വാകൾച്ചറിലോ ബിരുദാന്തര ബിരുദവും സർക്കാർ മേഖലയിലോ സ്വകാര്യ മേഖലയിലോ ഉള്ള മത്സ്യഫാമുകൾ ,ഹാച്ചറികൾ എന്നിവിടങ്ങളിൽ രണ്ട് വർഷത്തെ പ്രവ്യത്തി പരിചയവും.
പ്രായപരിധി : 25 – 45 വയസ്സ്
ഫോൺ : 0474-2792850
അഭിമുഖം ജൂൺ 12 – ന് രാവിലെ 10 ന് കൊല്ലം സിവിൽ സ്റ്റേഷനിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ.
Website : Click Here
إرسال تعليق