Join Our Whats App Group

ഗസ്റ്റ് അദ്ധ്യാപക രജിസ്‌ട്രേഷൻ ഓൺലൈനായി നടത്താം


സർക്കാർ/എയ്ഡഡ് ആർട്‌സ് ആന്റ് സയൻസ് കോളേജുകളിലേക്കുള്ള ഗസ്റ്റ് അദ്ധ്യാപകരുടെ രജിസ്‌ട്രേഷൻ ഓൺലൈനായി കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിലൂടെ നടത്താം. ഇതിനായി https://ift.tt/30trstG എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഏത് ഡെപ്യൂട്ടി ഡയറക്ടറേറ്റിന് കീഴിലാണോ രജിസ്റ്റർ ചെയ്യേണ്ടത് ആ ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫീസ് ഡ്രോപ്പ് ഡൗൺ മെനുവിൽ നിന്നും തെരഞ്ഞെടുക്കണം. ഒരു തവണ ഡിഡി ഓഫീസിന്റെ പേര് എൻട്രി ചെയ്തു കഴിഞ്ഞാൽ പിന്നീട് തിരുത്താൻ സാധിക്കില്ല. എല്ലാം ശരിയായ രീതിയിൽ രജിസ്റ്റർ ചെയ്തതിന് ശേഷം മാത്രം ഡിക്ലറേഷൻ ടിക്ക് ചെയ്ത് രജിസ്റ്റർ ബട്ടൺ ക്ലിക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് സൈറ്റ് സന്ദർശിക്കുകയോ [email protected] എന്ന ഇ മെയിലിൽ ബന്ധപ്പെടുകയോ ചെയ്യുക.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group