ഇന്ത്യൻ ഇന്ത്യൻ ഓയിലിന്റെ വെസ്റ്റേൺ റീജയണിലെ മാർക്കറ്റിംഗ് ഡിവിഷനിൽ 600 അപ്രന്റീസ് ഒഴിവുകൾ.
ഫെബ്രുവരിയിൽ പുറത്തിറക്കിയ വിഞ്ജാപനപ്രകാരം 500 ഒഴിവുകളാണുണ്ടായിരുന്നത്.ഈ വിഞ്ജാപനത്തിലേക്കാണ് ഇപ്പോൾ 100 ഒഴിവ് കൂട്ടിച്ചേർത്തത്.
വിഞ്ജാപന നമ്പർ : IOCL/MKTG/WR/APPR./2019-20(2nd cycle)
ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ആദ്യത്തെ വിഞ്ജാപനപ്രകാരം അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
വിവിധ സംസ്ഥാനങ്ങളിലെ ഒഴിവുകൾ,കാറ്റഗറി എന്ന ക്രമത്തിൽ :
- മഹാരാഷ്ട്ര : 358 (General-183,E.W.S-17,S.C-35,S.T-31,O.B.C-92)
- ഗുജറാത്ത് : 134 (General-65,E.W.S-6,S.C-8,S.T-19,O.B.C-36)
- മധ്യപ്രദേശ് : 76 (General-37,E.W.S-3,S.C-11,S.T-15,O.B.C-10)
- ഛത്തീസ്ഗഡ് : 17(General-11,S.C-1,S.T-5)
- ഗോവ : 11 (General-9,S.T-1,O.B.C-1)
- ദാദ്ര ആൻഡ് നാഗർ ഹാവേലി : 4(General-3,S.C-1)
യോഗ്യത
- ടെക്‌നിഷ്യൻ അപ്രന്റീസ് : മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇൻസ്ട്രുമെന്റഷൻ/സിവിൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് എൻജിനീയറിങ് മൂന്ന് വർഷത്തെ ഡിപ്ലോമ.
- ട്രേഡ് അപ്രന്റീസ് : ഫിറ്റർ/ഇലക്ട്രിഷ്യൻ/ഇലക്ട്രോണിക്സ് മെക്കാനിക്/മെഷിനിസ്റ്റ് എന്നിവയിൽ എൻ.സി.വി.ടി. സർട്ടിഫിക്കറ്റ്.
- നോൺ ടെക്നിക്കൽ ട്രേഡ് അപ്രന്റീസ് – അക്കൗണ്ടന്റ് : ബിരുദം.
- നോൺ ടെക്നിക്കൽ ട്രേഡ് അപ്രന്റീസ് – ഡേറ്റ എൻട്രി ഓപ്പറേറ്റർ : പ്രാരംഭകർക്കും സ്കിൽ സർട്ടിഫിക്കറ്റ് ഉള്ളവർക്കും അപേക്ഷിക്കാം. ഫ്രഷറുടെ യോഗ്യത പ്ലസ് ടു ആണ്.
വിശദവിവരങ്ങൾക്കും അപേക്ഷിക്കുവാനുമായി www.iocl.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. വിഞ്ജാപനവും അപേക്ഷ സമർപ്പിക്കേണ്ട ലിങ്കും ചുവടെ ചേർത്തിട്ടുണ്ട്.
അപേക്ഷ അയക്കേണ്ട അവസാന തീയതി : ജൂൺ 21
Important Links | |
---|---|
Notification | Click Here |
Apply Link | Click Here |
Notification for Engagement of Technical and Non-Technical Apprentices under the Apprentices Act, 1961 at Indian Oil Corporation Limited – Western Region (MD)
IOCL Notification 2020 : Indian Oil Corporation Limited, the largest commercial undertaking in India and a Fortune “Global 500” Company, as a measure of Skill Building Initiative for the Nation, proposes to engage Technical and Non-Technical Apprentices at its Locations in States & Union Territory of Western India (Maharashtra, Gujarat, Madhya Pradesh, Chhattisgarh, Goa and Dadra & Nagar Haveli).
Important Links : IOCL Notification 2020 | |
---|---|
Notification | Click Here |
Apply Link | Click Here |
Post a Comment