Join Our Whats App Group

പത്താം ക്ലാസ് /പ്ലസ് ടു യോഗ്യതയുള്ളവർക്ക് സൈനിക ആശുപത്രിയിൽ 54 അവസരം


സൈനിക ആശുപത്രിയിൽ 54 അവസരം : അസമിലെ തേസ്പുർ കമാൻ ഡന്റ് 155 ബേസ് ഹോസ്പിറ്റലിൽ 54 ഒഴിവ്.
വാർഡ് സഹായിക തസ്തികയിൽ 17 ഒഴിവ്
വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

  • തസ്തികയുടെ പേര് : സ്റ്റെനോ II
ഒഴിവുകളുടെ എണ്ണം : 02 (ജനറൽ-01,ഒ.ബി.സി-01)
യോഗ്യത : പ്ലസ് ടു/പ്രീഡിഗ്രി
ശമ്പളം : 25,500 രൂപ
  • തസ്തികയുടെ പേര് : വാർഡ് സഹായിക
ഒഴിവുകളുടെ എണ്ണം : 17 ( ജനറൽ – 9,എസ്.സി. – 2,എസ്.ടി -1,ഒ.ബി.സി.-5)
വനിതകൾ മാത്രം അപേക്ഷിക്കുക
യോഗ്യത : പത്താം ക്ലാസ്,മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം.
ശമ്പളം : 18,000 രൂപ
  • തസ്തികയുടെ പേര് : ചൗക്കിദാർ
ഒഴിവുകളുടെ എണ്ണം : 01 (ജനറൽ -1)
പുരുഷന്മാർ മാത്രം അപേക്ഷ സമർപ്പിക്കുക.
യോഗ്യത : പത്താം ക്ലാസ്,പ്രവൃത്തി പരിചയം.
ശമ്പളം : 18,000 രൂപ
  • തസ്തികയുടെ പേര് : സഫായ് വാല
ഒഴിവുകളുടെ എണ്ണം : 11 (ജനറൽ – 7,എസ്.സി-1,ഒ.ബി.സി.-3)
5 തസ്തികകൾ പുരുഷന്മാർക്കും 6 തസ്തികകൾ സ്ത്രീകൾക്കും സംവരണം ചെയ്തതാണ്.
യോഗ്യത : പത്താം ക്ലാസ്,പ്രവൃത്തി പരിചയം.
ശമ്പളം : 18,000 രൂപ
  • തസ്തികയുടെ പേര് : ബാർബർ
ഒഴിവുകളുടെ എണ്ണം : 02 (ജനറൽ – 1,ഒ.ബി.സി – 1)
പുരുഷന്മാർ മാത്രം അപേക്ഷിക്കുക.
യോഗ്യത : പത്താം ക്ലാസ്,പ്രവൃത്തി പരിചയം.
ശമ്പളം : 18,000 രൂപ
  • തസ്തികയുടെ പേര് : വാഷർമാൻ
ഒഴിവുകളുടെ എണ്ണം : 5 (ജനറൽ- 2,ഒ.ബി.സി – 2, വിമുക്ത ഭടന്മാർ -1)
പുരുഷന്മാർ മാത്രം അപേക്ഷിക്കുക
യോഗ്യത : പത്താം ക്ലാസ്,പ്രവൃത്തി പരിചയം.
ശമ്പളം : 18,000 രൂപ
  • തസ്തികയുടെ പേര് : ടെയ്-ലർ
ഒഴിവുകളുടെ എണ്ണം : 02 (ജനറൽ – 2)
പുരുഷന്മാർ മാത്രം അപേക്ഷിക്കുക
യോഗ്യത : പത്താം ക്ലാസ്,ഒരു വർഷത്തെ പ്രവൃത്തി പരിചയം.
ശമ്പളം : 18,000 രൂപ
  • തസ്തികയുടെ പേര് : ട്രേഡ്സ്മാൻ മേറ്റ്
ഒഴിവുകളുടെ എണ്ണം : 03 (ജനറൽ -2,ഒ.ബി.സി -1)
പുരുഷന്മാർ മാത്രം അപേക്ഷിക്കുക
യോഗ്യത : പത്താം ക്ലാസ്.
ശമ്പളം : 18,000 രൂപ
  • തസ്തികയുടെ പേര് : മാലി
ഒഴിവുകളുടെ എണ്ണം : 07 (ജനറൽ -4,എസ്.സി-1,ഒ.ബി.സി-1,വിമുക്തഭടന്മാർ – 1)
പുരുഷന്മാർ മാത്രം അപേക്ഷ സമർപ്പിക്കുക
യോഗ്യത : പത്താം ക്ലാസ്,ഒരു വർഷത്തെ പ്രവൃത്തി പരിചയം.
ശമ്പളം : 18,000 രൂപ
  • തസ്‌തികയുടെ പേര് : കാർപെന്റർ
ഒഴിവുകളുടെ എണ്ണം : 01 (ജനറൽ – 01)
പുരുഷന്മാർ മാത്രം അപേക്ഷ സമർപ്പിക്കുക
യോഗ്യത : പത്താം ക്ലാസ്,ഒരു വർഷത്തെ പ്രവൃത്തി പരിചയം.
ശമ്പളം : 19,900 രൂപ
  • തസ്തികയുടെ പേര് : പൈന്റർ
ഒഴിവുകളുടെ എണ്ണം : 01 (ജനറൽ -1)
പുരുഷന്മാർ മാത്രം അപേക്ഷ സമർപ്പിക്കുക
യോഗ്യത : പത്താം ക്ലാസ്,ഒരു വർഷത്തെ പ്രവൃത്തി പരിചയം.
ശമ്പളം : 19,900 രൂപ
  • തസ്തികയുടെ പേര് : കുക്ക്
ഒഴിവുകളുടെ എണ്ണം : 02 (ജനറൽ -1,ഒ.ബി.സി.-1)
പുരുഷന്മാർ മാത്രം അപേക്ഷ സമർപ്പിക്കുക
യോഗ്യത : പത്താം ക്ലാസ്,പ്രവൃത്തി പരിചയം.
ശമ്പളം : 19,900 രൂപ
അപേക്ഷ സമർപ്പിക്കേണ്ട വിധം

തപാലിൽ അപേക്ഷിക്കണം.
ബയോഡേറ്റയും രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം COMMANDANT 155 BASE HOSPITAL PIN – 784001 TEZPUR എന്ന വിലാസത്തിലേക്ക് അയക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 27
Important Links
Notification & Application Form Click Here
കൂടുതൽ വിവരങ്ങൾ ഇംഗ്ലീഷിൽ ചുവടെ ചേർക്കുന്നു.⇓
Ministry of Defence Notification 2020 : Application are invited from eligible Indian domicile candidates who are willing to serve anywhere in India for the following Group ‘C’ post in Pay Matrix as noted against each plus other allowances as admissible to Central Govt. employees. The details of post and eligibility criteria are as under:
Job Summary
Post Name No.of Vacancies Qualification Remarks
Steno 2 12th Pass or Equivalent is from a recognized board/University Male or Female
Ward Sahayika 17 Matriculation or Equivalent is from a recognized board/University Female Only
Chowkidar 01 Matriculation or Equivalent is from a recognized board/University Male Only
Safaiwala 05 Matriculation or Equivalent is from a recognized board/University Male Only
Barber 02 Matriculation or Equivalent is from a recognized board/University Male Only
Washerman 05 Matriculation or Equivalent is from a recognized board/University Male Only
Safaiwali 06 Matriculation or Equivalent is from a recognized board/University Female Only
Tailor 02 Matriculation or Equivalent is from a recognized board/University Male Only
Tradesman Mate 03 Matriculation or Equivalent is from a recognized board/University Male Only
Mali 07 Matriculation or Equivalent is from a recognized board/University Male Only
Carpenter 01 Matriculation or Equivalent is from a recognized board/University Male Only
Painter 01 Matriculation or Equivalent is from a recognized board/University Male Only
Cook 01 Matriculation or Equivalent is from a recognized board/University Male Only
Age Limit

  • UR : 18-25 Years
  • OBC : 18-28 Years
  • SC/ST : 18-30 Years
  • PH(OH) : Relaxed up to 10 years (15 years for SC/ST and 13 years for OBC)
  • ESM (Ex-serviceman) : Upper age limit relaxed by the length of military service increased by 3 years
Ministry of Defence Notification 2020 : How to Apply

Eligible candidates should apply with Bio-data duly signed along with attested photocopies of Educational certificates. 02 color passport size photographs & self-addressed envelope with postal stamp of Rs. 25/- in a envelope with heading “APPLICATION FOR THE POST OF “, addressed to COMMANDANT 155 BASE HOSPITAL PIN-784001 TEZPUR. The crucial date for determining the age limit shall be closing date (21 days from the date of publication of advertisement) for receipt of application. Incomplete application without Nationality / Citizenship certificate issued by authority, all supporting documents two photographs & postal stamps will be rejected outright.
Last Date : 27 June 2020
Important Links
Notification & Application Form Click Here

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group