ജില്ലയിലെ ഇ എസ് ഐ ആശുപത്രി/ഡിസ്‌പെന്‍സറിയിലേക്ക് അസിസ്റ്റന്റ് ഇന്‍ഷൂറന്‍സ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു.
താല്‍പര്യമുള്ള ഡോക്ടര്‍മാര്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, ടി സി എം സി രജിസ്‌ട്രേഷന്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, സമുദായ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം ജൂണ്‍ 30 ന് രാവിലെ 11 മുതല്‍ ഒരു മണി വരെ തോട്ടട ഇ എസ് ഐ ആശുപത്രിയില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0495 2322339.
Post a Comment