പയ്യാവൂരിൽ കുളിക്കാൻ ഇറങ്ങിയ 3 യുവാക്കൾ ഒഴുക്കിൽ പെട്ടു;തിരച്ചിൽ തുടരുന്നു.പയ്യാവൂർ പാറക്കടവിൽ കുളിക്കാൻ ഇറങ്ങിയ 3 യുവാക്കൾ ഒഴുക്കിൽ പെട്ടു;തിരച്ചിൽ തുടരുന്നു
കെട്ടിടനിർമാണ തൊഴിലാളിയായ ഇവർ 3 പേരും ബ്ലാത്തൂർ, വഞ്ചിയം,പൈസക്കരി സ്വദേശികളാണ്, തളിപ്പറമ്പിൽ നിന്നും ഇരിട്ടിയിൽ നിന്നും ഫയർ ഫോഴ്സ് എത്തി തിരച്ചിൽ നടത്തുന്നു
إرسال تعليق