Join Our Whats App Group

ലീഗൽ അസിസ്റ്റന്റ് വാക്ക് ഇൻ ഇന്റർവ്യൂ: 12 വരെ അപേക്ഷിക്കാം

ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടറേറ്റിൽ ലീഗൽ അസിസ്റ്റന്റിന്റെ ഒരു ഒഴിവിൽ മൂന്ന് മാസത്തേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള നിയമ ബിരുദമാണ് യോഗ്യത. അഡ്വക്കേറ്റായി എൻറോൾ ചെയ്തിരിക്കണം. യോഗ്യതയുള്ളവർ ബയോഡാറ്റ, യോഗ്യത, പരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ ഡയറക്ടർ, ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവൻ (നാലാം നില), തിരുവനന്തപുരം എന്ന വിലാസത്തിൽ ജൂൺ 12ന് മുമ്പ് അപേക്ഷിക്കണം. അപേക്ഷകൾ പരിശോധിച്ചതിനുശേഷം ഇന്റർവ്യൂ തിയതി അറിയിക്കുമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ അറിയിച്ചു.

The post ലീഗൽ അസിസ്റ്റന്റ് വാക്ക് ഇൻ ഇന്റർവ്യൂ: 12 വരെ അപേക്ഷിക്കാം appeared first on Times Kerala.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group