Join Our Whats App Group

അതിഥി അധ്യാപക നിയമനം


 വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഇംഗ്ലീഷ്, മൾട്ടിമീഡിയ, മലയാളം, അറബിക്, ഫീസിയോളജി, വിഷ്വൽ കമ്മ്യൂണിക്കേഷൻ, ഇക്കണോമിക്സ്, കൊമേഴ്സ്, കമ്പ്യൂട്ടർ, സയൻസ്, കണക്ക്, ഇലക്ട്രോണിക്സ്, സൈക്കോളജി, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളിൽ അതിഥി അധ്യാപക ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത പി.എച്ച്.ഡി/ നെറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. മെയ് അഞ്ചിനകം [email protected] വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ. 8589969693, 8589969695

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group