ആലപ്പുഴ: ജില്ല ശുചിത്വമിഷന്‍ ഓഫീസില്‍ ഒഴിവുളള അസി. കോര്‍ഡിനേറ്റര്‍ (എസ്.ഡബ്ല്യു.എം.) തസ്തികയിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഡപ്യൂട്ടേഷനില്‍ പുതിയ ഉദ്യോഗസ്ഥന്‍ വരുന്നതുവരെയോ പരമാവധി 90 ദിവസം വരെയോ മാത്രം ആയിരിക്കും നിയമനം. ബി.ടെക് സിവില്‍, എം.ടെക് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയറിംഗ് എന്നീ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. താത്പര്യമുളളവര്‍ മെയ് 16നകം [email protected] എന്ന വിലാസത്തില്‍ ബയോഡാറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളും സഹിതം അപേക്ഷിക്കണം. ഫോണ്‍: 9495095822.
Post a Comment