Join Our Whats App Group

മത്സരപരീക്ഷാ പരിശീലനം


 കേരള സ്റ്റേറ്റ് ഗ്രൗണ്ട് വാട്ടർ വകുപ്പിലെ ജൂനിയർ ഹൈഡ്രോജിയോളജിസ്റ്റുമാരെ നിയമിക്കുന്നതിനായി കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന മത്സര പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കായി കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ & ഗൈഡൻസ് ബ്യൂറോയും, കൊച്ചിൻ യൂണിവേഴ്സിറ്റി ഡിപ്പാര്ട്മെന്റ് ഓഫ് മറൈൻ ജിയോളജി & ജിയോഫിസിക്സും സംയുക്തമായി 75 മണിക്കൂർ നീണ്ടു നിൽക്കുന്ന ഓൺലൈൻ പരിശീലനം നടത്തുന്നു. പരിശീലനത്തിന്റെ ഫീസ് 5000 രൂപയാണ്.
പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ഓഫീസുമായി ബന്ധപ്പെട്ട് പേര് റെജിസ്റ്റർ ചെയ്യാവുന്നതാണ്.ഫോൺ: 0484-2576756 / 2862153

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group