Join Our Whats App Group

കരാർ/ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു


 കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ വിവിധ തസ്തികകളിലേക്ക് കരാർ/ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയടക്കമുള്ള വിശദവിവരങ്ങള്‍ക്ക് ദേശീയ ആരോഗ്യ ദൗത്യത്തിന്‍റെ https://ift.tt/6sg0ySK എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. യോഗ്യരായ ഉദ്യോഗാര്‍ത്ഥികൾ ഏപ്രിൽ ആറിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കണം.
പീഡിയാട്രീഷ്യൻ : https://ift.tt/DJzasml 
ഗൈനക്കോളജിസ്റ്റ് : https://ift.tt/R6CJZ0N 
സ്റ്റാഫ് നഴ്സ്  (പാലിയേറ്റിവ് കെയർ) : https://ift.tt/A4p6PJB 
സൈക്യാട്രിസ്റ്റ് : https://ift.tt/KY15o2j
അനസ്തെറ്റിസ്റ്റ് : https://ift.tt/0WH2gRZ

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group