Join Our Whats App Group

പി.ടി.എസിനെ ആവശ്യമുണ്ട്


ആലപ്പുഴ:  ജില്ലാ സൈനികക്ഷേമ ഓഫീസിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന സൈനിക റെസ്റ്റ്  ഹൗസിലേക്ക് പി.ടി.എസിനെ ആവശ്യമുണ്ട്. താല്‍പര്യമുളള വിമുക്തഭടന്മാരുടെ ആശ്രിതര്‍/പരിസരവാസികള്‍ സൈനികക്ഷേമ ഓഫീസില്‍ നേരിട്ട് ബന്ധപ്പെടണം. ഏപ്രില്‍ 25-ന്  മുന്‍പായി ബന്ധപ്പെടണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍. 0477-2245673.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group