Join Our Whats App Group

പീഡിയാട്രീഷ്യൻ ഒഴിവ്


 കോട്ടയം: ആരോഗ്യ കേരളം കോട്ടയത്തിന്റെ കീഴിൽ ഒഴിവുള്ള പീഡിയാട്രീഷ്യൻ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പീഡിയാട്രിക്‌സിൽ എം.ഡി./ ടിസിഎംസി രജിസ്‌ട്രേഷനോടെ ഡിസിഎച്ച് ആണ് യോഗ്യത.  പ്രായപരിധി 2023 ന് ഏപ്രിൽ രണ്ടിന് 65 വയസ്.  അപേക്ഷ ഏപ്രിൽ 20 ന്  വൈകിട്ട് അഞ്ചിനകം എൻ.എച്ച്.എം ഓഫീസിൽ നേരിട്ട് സമർപ്പിക്കണം

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group