AIRPORT JOB 2023
Know the Benefits You Provide
In order to find and get the best job there are some very important things you’ll want to know. First, consider that you present an opportunity for many employers even if you have no job experience. Discover Your Skills give you important information about how you can get a job that is a good fit, a job where you will do well, even with no experience! The importance of knowing how you can provide an important service to employers cannot be understated. Otherwise, it’s easy to get in the situation of being a job beggar. Job begging is not fun and it’s not effective either. Once you know you have something to offer, the job search can become much more enjoyable and meaningful. It will also help you land a job where you will be more effective and have more
opportunities for even better jobs in the future
പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് എയർപോർട്ടിൽ ജോലി നേടാ
AI എയർപോർട്ട് സർവീസസ് ലിമിറ്റഡ്, ചെന്നൈ ഇന്റർനാഷണൽ എയർപോർട്ടിലെ വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.
🔰കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് ഒഴിവ്: 80
യോഗ്യത: ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം മുൻഗണന: എയർലൈൻ അല്ലെങ്കിൽ ഏവിയേഷൻ ബിരുദം /എയർലൈൻ ഡിപ്ലോമ / സർട്ടിഫൈഡ് കോഴ്സ്
ശമ്പളം: 25,980 രൂപ
ഇന്റർവ്യൂ തിയതി: ഏപ്രിൽ 17
🔰Jr കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്
യോഗ്യത: പ്ലസ് ടു, കമ്പ്യൂട്ടർ പരിജ്ഞാനം മുൻഗണന: എയർലൈൻ അല്ലെങ്കിൽ ഏവിയേഷൻ ബിരുദം /എയർലൈൻ ഡിപ്ലോമ / സർട്ടിഫൈഡ് കോഴ്സ്.
ശമ്പളം: 23,640 രൂപ ഇന്റർവ്യൂ തിയതി: ഏപ്രിൽ 18.
🔰റാംപ് സർവീസ് എക്സിക്യൂട്ടീവ്
യോഗ്യത: ഡിപ്ലോമ (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ പ്രൊഡക്ഷൻ/ഇലക്ട്രോണിക്സ്/ഓട്ടോമൊബൈൽ) അല്ലെങ്കിൽ ITI വിത് NCTVT (മോട്ടോർ വെഹിക്കിൾ ഓട്ടോ ഇലക്ട്രിക്കൽ/ എയർ കണ്ടീഷനിംഗ്/ ഡീസൽ മെക്കാനിക്ക്/ ബെഞ്ച് ഫിറ്റർ/ വെൽഡർ) കൂടെ
ട്രേഡ് ടെസ്റ്റിന് ഹാജരാകുന്ന സമയത്ത് ഉദ്യോഗാർത്ഥി ഒറിജിനൽ ഹെവി മോട്ടോർ വെഹിക്കിൾ (HMV) കരുതണം.
ശമ്പളം: 25,980 രൂപ ഇന്റർവ്യൂ തിയതി: ഏപ്രിൽ 19.
🔰യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ യോഗ്യത: പത്താം ക്ലാസ് / SSC, HMV ഡ്രൈവിംഗ് ലൈസൻസ്
ശമ്പളം: 23,640 രൂപ ഇന്റർവ്യൂ തിയതി: ഏപ്രിൽ 19.
🔰ഹാൻഡിമാൻ
ഒഴിവ്: 230 യോഗ്യത: പത്താം ക്ലാസ് / SSC, ഇംഗ്ലീഷ് ഭാഷയിലെ അഭികാമ്യം: ഹിന്ദി ഭാഷയിലെ പരിജ്ഞാനം.ശമ്പളം: 21,330 രൂപ ഇന്റർവ്യൂ തിയതി: ഏപ്രിൽ 20
പ്രായപരിധി: 28 വയസ്സ്.
( SC/ ST/OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
അപേക്ഷ ഫീസ് SC/ ST/ ESM : ഇല്ല മറ്റുള്ളവർ: 500 രൂപ.
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.
Post a Comment